Surprise Me!

Mayank Agarwal likely to replace injured Dhawan | Oneindia Malayalam

2019-12-11 72 Dailymotion

Mayank Agarwal likely to replace injured Dhawan<br /><br />ഏകദിന പരമ്പരയിലേക്ക് സഞ്ജുവിനെ പരിഗണിക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ മലയാളി ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുതിയതായി പുറത്തുവരുന്നത്. ധവാന് പകരം ഏകദിന പരമ്പരയിലേക്ക് സഞ്ജുവിനെയല്ല, പകരം മായങ്ക് അഗര്‍വാളിനാവും അവസരം ലഭിക്കുകയെന്നാണ് വിവരം.

Buy Now on CodeCanyon